Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brutally Beaten

Idukki

ജോലിചെയ്ത കൂലി ചോ​ദി​ച്ച​തി​ന് ക്രൂ​ര​മ​ർ​ദ​നം

വ​ണ്ടി​പ്പെ​രി​യാ​ർ: മേ​സ്തി​രിജോ​ലി ചെ​യ്തിന്‍റെ കൂലി ചോ​ദി​ച്ച​തി​ന് കെ​ട്ടി​ട ഉ​ട​മ​യും കൂ​ട്ടാ​ളി​യും ചേ​ർ​ന്ന് വ​യോ​ധി​ക​നെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. വ​ണ്ടി​പ്പെ​രി​യാ​ർ ക​ക്കി​ക്ക​വ​ല​യി​ൽ താ​മ​സി​ക്കു​ന്ന പു​ത്ത​ൻ​വീ​ട്ടി​ൽ ശി​വ​( 60)നെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ സ്ലോ​ട്ട​ർ ഹൗ​സ് നി​ർ​മി​ക്കു​ന്ന വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ അ​ബ്ബാ​സ്, ഹ​ക്കീം എ​ന്നി​വ​ർ ചേ​ർ​ന്ന് മ​ർ​ദി​ച്ചെന്നു പ​റ​യു​ന്ന​ത്.

1800 രൂ​പ​യാ​ണ് കൂലി ല​ഭി​ക്കാ​നു​ള്ള​ത്. ഇ​ത് പ​ല​ത​വ​ണ​യായി ചോ​ദി​ച്ചി​ട്ടും ന​ൽ​കി​യി​രു​ന്നി​ല്ല. കൂലി ല​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സി​ൽ ശി​വ​ൻ പ​രാ​തി ന​ൽ​കി. അ​ന്ന് രാ​ത്രി അ​ബ്ബാ​സും ഹ​ക്കീ​മും ക​ക്കി​ക്ക​വ​ല​യി​ലെ ക​ട​യി​ലെ​ത്തി ശി​വ​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നെന്നു പറയുന്നു.

Latest News

Corehub Up